Advertisment

ഇകോളി രോഗബാധ : കുവൈറ്റില്‍ പോത്തിറച്ചിയ്ക്ക് നിരോധനം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇകോളി രോഗബാധയെ തുടര്‍ന്ന് പോത്തിറച്ചിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

publive-image

അമേരിക്കയില്‍ നിന്നുള്ള മുന്തിരിയിലയ്ക്കും യുകെയില്‍ നിന്നുള്ള ചോക്ക്‌ലേറ്റിനും , ഇന്ത്യയില്‍ നിന്നുള്ള മല്ലി, മഞ്ഞള്‍ , ചായപ്പൊടി, കുരുമുളക് എന്നിവയ്ക്കും കുവൈറ്റില്‍ നിരോധനം ഏര്‍പ്പെടുത്തി. കീടനാശിനിയുടെ തോത് കൂടിയതിനാലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്.

kuwait kuwait latest
Advertisment