Advertisment

യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ് പ്രിന്‍സിപ്പല്‍ സൂസന്‍ റോയിയുടെ ഭര്‍ത്താവ് റോയ് ചെറിയാന്‍ കോവിഡ് ബാധിച്ച് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ് പ്രിന്‍സിപ്പല്‍ സൂസന്‍ റോയിയുടെ ഭര്‍ത്താവ് കോഴഞ്ചേരി കുറുന്തോട്ടിക്കല്‍ റോയ് ചെറിയാന്‍ (75)കോവിഡ് ബാധിച്ച് മരിച്ചു. കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴഞ്ചേരി സ്വദേശിയാണ്. ഇന്ന് കുവൈറ്റ് സമയം 11 മണിയോടു കൂടിയാണ് മരണം സംഭവിച്ചത്.

publive-image

kuwait kuwait latest covid death kuwait covid death
Advertisment