Advertisment

കുവൈറ്റില്‍ കൊറോണ വൈറസ് കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ്: കുവൈറ്റില്‍ കൊറോണ വൈറസ് കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisment

publive-image

രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളില്‍ ഒരിടത്തും കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത പാര്‍ശ്വഫലങ്ങളോ മരണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

രോഗികളുടെ സ്വകാര്യതകളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

covid vaccine
Advertisment