Advertisment

കുവൈറ്റില്‍ കർഫ്യൂ സമയങ്ങളിൽ പുറത്ത്‌ സഞ്ചരിക്കുന്നതിനു അനുവദിക്കപ്പെട്ട പ്രത്യേക ഐ ഡി കാർഡ് റദ്ദാക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ കർഫ്യൂ സമയങ്ങളിൽ പുറത്ത്‌ സഞ്ചരിക്കുന്നതിനു അനുവദിക്കപ്പെട്ട പ്രത്യേക ഐ ഡി കാർഡ് റദ്ദാക്കി .ഇതോടെ നിലവിൽ അനുവദിച്ച മുഴുവൻ കാർഡുകളും ഏപ്രിൽ 1 മുതൽ അസാധുവായിരിക്കും .

publive-image

ഏപ്രിൽ ഒന്ന് മുതൽ ഇതിനു പകരമായി ബാർ കോഡ്‌ സംവിധാനമാണു പരിചയപ്പെടുത്തുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി അപേക്ഷകരുടെ മൊബൈലിലൂടെ ബാർകോഡ്‌ സംവിധാനം സ്ഥാപിക്കും .

kuwait kuwait latest
Advertisment