Advertisment

കുവൈറ്റില്‍ മംഗലാപുരം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

New Update

കുവൈറ്റ്  : കുവൈറ്റില്‍ മംഗലാപുരം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു .ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ മുൻ PAC അംഗം ഫയാസ് ഷെയ്ഖ് (49 ) ആണ് മരിച്ചത്‌ .അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ്  മരണം.

publive-image

മൂന്ന് മാസത്തോളമായി ശ്വാസകോശ സംബന്ധമായി ചികിത്സയിലായിരുന്നു.  കുവൈറ്റില്‍ ബദർ അൽ മുല്ല കമ്പനിയിലെ സർവീസ് എഞ്ചിനീയർ ആയിരുന്നു. ഭാര്യ തരന്നും ഫയാസ് (മുൻ ICSK ടീച്ചർ ) മൂന്ന് മക്കളും കുവൈറ്റിലുണ്ട്.

kuwait death
Advertisment