Advertisment

കുവൈറ്റില്‍ വീണ്ടും ഫിലിപ്പൈന്‍ വീട്ടുജോലിക്കാരിയ്ക്ക് പീഡനമെന്ന് പരാതി ; വീട്ടില്‍ വച്ച് സ്‌പോണ്‍സര്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതി ; എംബസി അഭിഭാഷകന്‍ മുഖേന പരാതി നല്‍കി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളിയായ യുവതിയാണ് കുവൈറ്റിലെ ഫിലിപ്പൈന്‍ എംബസി അഭിഭാഷകന്‍ മുഖേന സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഹവല്ലിയിലെ സ്‌പോണ്‍സറുടെ വീട്ടില്‍ വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

Advertisment

publive-image

സ്​​ത്രീ​യെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ​നി​ന്ന്​ ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ട്ടി​ൽ​നി​ന്ന്​ പുറത്തു ചാ​ടി എം​ബ​സി​യി​ലെ​ത്തി​യാ​ണ്​ യു​വ​തി നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

 

kuwait kuwait latest
Advertisment