Advertisment

കുവൈറ്റിലെ ആലുവ പ്രദേശവാസികളുടെ കൂട്ടായ്മയായ കെഎപിഎ നവംബര് 15 നു ആദ്യത്തെ ഈദോണം ആഘോഷിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റിലെ ആലുവ പ്രദേശവാസികളുടെ കൂട്ടായ്മയായ KAPA (കുവൈറ്റ് ആലുവ പ്രവാസി അസ്സോസ്സിയേഷൻ) നവംബര് 15 നു മെഹ്ബൂല TAMARIND ഹാളിൽ വെച്ച് ആദ്യത്തെ ഈദോണം ആഘോഷിക്കുന്നു.

Advertisment

publive-image

കാപ്പയിലെ എല്ലാ അംഗങ്ങളെയും പ്രത്യേകിച്ച് കുടുംബിനികളെയും കുട്ടികളെയും ഉൾക്കൊള്ളിച്ച്കൊണ്ടാണ് ഇത്തവണത്തെ കലാ കായിക വിനോദപരിപാടി അണിയിച്ചൊരുക്കുന്നത്.

വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പരിപാടിയുടെ സമയം. കുവൈറ്റിലുള്ള ആലുവ പ്രദേശവാസികൾ എല്ലാവരും തന്നെ പരിപാടിയിൽ എത്തിച്ചേരാണ് ശ്രമിക്കണമെന്നും സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ. 66431470/69960625

eathonam
Advertisment