കുവൈറ്റില്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ അതോറിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈറ്റ് : കുവൈറ്റില്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ അതോറിറ്റി രംഗത്ത്. അനാരോഗ്യകരമായ ആഹാര വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് ഒരു ലക്ഷം കെഡി വരെ പിഴ ചുമത്തും. കൂടാതെ സ്ഥാപന ഉടമയ്ക്ക് അറ് വര്‍ഷം വരെ തടവും വിധിക്കും.

×