Advertisment

കുവൈറ്റ് ആരോഗ്യമന്ത്രി രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍

New Update

കുവൈറ്റ് : ആരോഗ്യ മന്ത്രി ബാസിൽ ഹമൂദ് അൽ സബ രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് സർക്കാർ വൃത്തങ്ങൾ . ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബയുടെ രാജി സംബന്ധിച്ച "വാർത്ത തെറ്റാണെന്നു ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു.

publive-image

മന്ത്രി തന്റെ ജോലിയുടെ മുൻപന്തിയിലാണ്. കൊറോണ പാൻഡെമിക്, പ്രാദേശിക, ആഗോള സംഭവവികാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതിയിലെ കാലികമായ സംഭവവികാസങ്ങൾ മന്ത്രി പിന്തുടരുന്നുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

kuwait health minister
Advertisment