Advertisment

അദാന്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഇനി മുതല്‍ കുവൈറ്റ് ആശുപത്രിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അദാന്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ (മേയ് 31) കുവൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

അഹമ്മദി ഹെല്‍ത്ത് സെന്ററിന് കീഴിലുള്ളവര്‍ ശിശുരോഗവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഇവിടെയാണ് ഇനി സന്ദര്‍ശിക്കേണ്ടത്.

സബാഹ്‌സാലെം പ്രദേശത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് റോഡിനോട് ചേര്‍ന്നാണ് കുവൈറ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.

Advertisment