Advertisment

എ​ണ്ണ, വാ​ണി​ജ്യ മേ​ഖ​ല​യി​ൽ ഇ​റാ​ഖു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​മെ​ന്ന് കുവൈറ്റ്‌ ​

New Update

കുവൈറ്റ്‌ : എ​ണ്ണ, വാ​ണി​ജ്യ മേ​ഖ​ല​യി​ൽ ഇ​റാ​ഖു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​മെ​ന്ന് കുവൈറ്റ്‌ ​ . കുവൈറ്റ്‌ ​അ​മീറിന്റെ ഇ​റാ​ഖ്​ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്തി.  വൈ​കാ​തെ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടും.

Advertisment

publive-image

കുവൈറ്റ്‌ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​, ധ​ന​മ​ന്ത്രി നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​, വാ​ണി​ജ്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ, എ​ണ്ണ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഫാ​ദി​ൽ എ​ന്നി​വ​രും അ​മീ​റി​നൊ​പ്പം ഇ​റാ​ഖി​ലെ​ത്തി​യി​രു​ന്നു.

ഇ​റാ​ഖ്​ പ്ര​സി​ഡ​ൻ​റ്​ ബ​ർ​ഹാം സാ​ലി​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്​​ദി തു​ട​ങ്ങി​യ​വ​രു​മാ​യി ഒ​രു​ദി​വ​സം നീ​ണ്ടു​നി​ന്ന മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ളാ​ണ്​ കുവൈറ്റ്‌ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ​ത്. ജി.​സി.​സി ഇ​​ല​​ക്​​ട്രി​സി​റ്റി ഗ്രി​ഡു​മാ​യി ഇ​റാ​ഖി​നെ ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ആ​ലോ​ച​ന ന​ട​ന്നു.

 



 

kuwait kuwait latest
Advertisment