Advertisment

വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി

New Update

കുവൈത്ത് : രാജ്യസഭാ എം.പി.യും മുൻ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.

publive-image

തികഞ്ഞ മതേതര വിശ്വാസിയായ വീരേന്ദ്ര കുമാർ തത്വചിന്തകൻ, എഴുത്തുകാരൻ എന്നീ മേഖലകളിൽ വ്യകതിമുദ്രപതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നെന്നും, അദ്ദേഹത്തിന്റെ വിയോഗം ജനാതിപത്യ ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും കുവൈത്ത് കെ.എ..സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

kuwait kmcc mp veerendra kumar
Advertisment