Advertisment

കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് നന്തി സ്വദേശി കാഞ്ഞിരകുറ്റി ഹമീദ് (60) ആണ് മരിച്ചത്. കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

Advertisment

publive-image

കോവിഡ് ബാധിതനായ ഇദ്ദേഹം കുവൈറ്റിലെ ജാബില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പയ്യോളി സ്വദേശി സെക്കീനയാണ് ഭാര്യ. തൻസി, സൽഖ, സെൽമി എന്നിവരാണ് മക്കള്‍.

കുവൈറ്റിലുള്ള കെ.കെ.അസീസ് സഹോദരനും ,ടി.വി.ഹമീദ് (കുവൈത്ത്) ഭാര്യ സഹോദരനുമാണ്.

kuwait kuwait latest covid death pravasi malayali pravasi malayali death
Advertisment