Advertisment

ഫോക്ക് ഫാഹഹീൽ നോർത്ത് യൂണിറ്റംഗം കരയാൻ അജിത് കുമാർ നിര്യാതനായി

New Update

കുവൈറ്റ്‌: ഫോക്ക് ഫാഹഹീൽ നോർത്ത് യൂണിറ്റംഗം കരയാൻ അജിത് കുമാർ (54) നിര്യാതനായി. ഫവാസ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്നു. കണ്ണൂർ അഴീക്കോട് കച്ചേരിപ്പാറ സ്വദേശിയാണ്.

publive-image

അച്ഛൻ പരേതനായ ലക്ഷ്മണൻ, അമ്മ രതി. ഭാര്യ സന്ധ്യ, മകൾ കീർത്തന. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക്) നേതൃത്വത്തിൽ നടന്നു വരുന്നു.

kuwait pravasi malayali pravasi malayali death
Advertisment