Advertisment

കെ.ഐ.സി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു 

New Update

കുവൈത്ത് : കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ശൈഖുനാ ഇ.കെ.മഹ്മൂദ് മുസ്ലിയാരുടെ പേരില്‍  കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍  ഖത്മുൽ ഖുർആൻ ദുആ മജ്ലിസ് സംഘടിപ്പിച്ചു.

publive-image

കെ.ഐ.സി വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കേന്ദ്ര പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി,  മറ്റു കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദഅ'വ വിംഗ്  കേന്ദ്ര കണ്‍വീനര്‍ മുഹമ്മദ് ദാരിമി പരിപാടി ഏകോപിപ്പിച്ചു.

kuwait news
Advertisment