Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയെ സ്‌പോണ്‍സറുടെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

New Update

publive-image

കുവൈറ്റ് സിറ്റി: ശ്രീലങ്കന്‍ സ്വദേശിനിയായ ഗാര്‍ഹിക തൊഴിലാളിയെ സ്‌പോണ്‍സറുടെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൂറയിലാണ് സംഭവം നടന്നത്. മൃതദേഹം ഫോറന്‍സികിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment