Advertisment

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹമദ് സുലൈമാന്‍ അല്‍ മഷാനുമായി കൂടിക്കാഴ്ച്ച നടത്തി

New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യ സഹമന്ത്രി ഹമദ് സുലൈമാന്‍ അല്‍ മഷാനുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതും സംബന്ധിച്ചും മറ്റ് വിഷയങ്ങളും ചര്‍ച്ചയായി

publive-image

kuwait news
Advertisment