Advertisment

കുവൈത്തിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചിടും

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈത്തിൽ അഹമ്മദിയിൽ നിന്ന് സാൽമിയ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കായി റോഡ് അടച്ച കിംഗ് ഫഹദ് റോഡ് അഞ്ചാം റിംഗ് റോഡിലേക്ക് എക്‌സിറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച മുതൽ ഞായറാഴ്ച പുലർച്ചെ വരെയായിരിക്കും അടച്ചിടൽ.

Advertisment