Advertisment

60 വയസിന് മുകളിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; കുവൈറ്റ് മന്ത്രിസഭ ഇന്ന് നിര്‍ണായക തീരുമാനമെടുത്തേക്കും

New Update

publive-image

കുവൈറ്റ് സിറ്റി: 60 വയസിന് മുകളില്‍ പ്രായമുള്ളവരും സര്‍വകലാശാല ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച് കുവൈറ്റ് മന്ത്രിസഭ ഇന്ന് നിര്‍ണായക തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ചുമത്തുന്നത് അടക്കമുള്ള സാധ്യതകളാണ് മന്ത്രിസഭ പരിഗണിക്കുന്നതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment