Advertisment

കുവൈറ്റില്‍ മയക്കുമരുന്നുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: 50 കി.ഗ്രാം കെമിക്കല്‍ വസ്തുക്കള്‍, 20 ഗ്രാം ഹാഷിഷ്, രണ്ട് ഗ്രാം ഹെറോയിന്‍ എന്നിവയുമായി രണ്ട് പ്രവാസികളെ കുവൈറ്റില്‍ പിടികൂടി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇവരെ പിടികൂടിയത്.

http://www.arabtimesonline.com/news/wp-content/uploads/2021/09/two-asian-drug-sellers-in-kuwait.mp4

Advertisment