Advertisment

ഗതാഗത നിയമം ലംഘിച്ചു; കുവൈറ്റില്‍ 36 പേര്‍ പിടിയില്‍

New Update

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരെ നടത്തിയ പരിശോധനയില്‍ 36 പേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത 40 പേരും പിടിയിലായി. ഇവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി.

publive-image

ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ലെഫ്റ്റ്‌നന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന നടന്നു. മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയ്ഗ് മേല്‍നോട്ടം വഹിച്ചു. പരിശോധനയില്‍ 57 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Advertisment