Advertisment

കുവൈറ്റിലെ ഫറാ അക്ബര്‍ കൊലപാതക കേസ്; വാദം കേള്‍ക്കല്‍ അടുത്ത വര്‍ഷം

New Update

publive-image

കുവൈറ്റ് സിറ്റി: പ്രമാദമായ ഫറാ അക്ബര്‍ കൊലപാതകക്കേസിലെ വാദം കേള്‍ക്കല്‍ അടുത്തവര്‍ഷം ജനുവരി 13-ലേക്ക് കുവൈറ്റ് കോടതി നീട്ടിവച്ചു. കേസിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Advertisment