Advertisment

കുവൈറ്റില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്ഷ്യന്‍ വനിതയാണ് മരിച്ചത്. ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment