Advertisment

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍; കുവൈറ്റില്‍ ഒരാള്‍ക്ക് നാലു വര്‍ഷം തടവ്‌

New Update

publive-image

കുവൈറ്റ് സിറ്റി: അമീറിനെ അപകീർത്തിപ്പെടുത്തുക, രാജ്യദ്രോഹം, ആയുധം കൈവശം വയ്ക്കൽ, ഫോൺ ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങൾക്ക് കുവൈറ്റില്‍ ഒരാള്‍ക്ക് നാലു വര്‍ഷം തടവും 1,000 കെ.ഡി പിഴയും ശിക്ഷ. അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും ഇയാള്‍ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ രീതിയിൽ ഭരണം അട്ടിമറിക്കണമെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.

Advertisment