Advertisment

വ്യാജ പൊലീസ് ചമഞ്ഞ് മര്‍ദ്ദനം, പണവും അപഹരിച്ചു! പരാതിയുമായി കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരന്‍

New Update

publive-image

കുവൈറ്റ് സിറ്റി: പൊലീസുകാരാണെന്ന വ്യാജേന എത്തിയവര്‍ കുവൈറ്റില്‍ ഇന്ത്യക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഹവല്ലിയിലാണ് സംഭവം. തന്റെ പണവും മൊബൈല്‍ ഫോണും തട്ടിപ്പ് സംഘം അപഹരിച്ചതായി ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment