Advertisment

കുവൈറ്റില്‍ സാൽമിയയിലെ സ്‌കൂളിന് മുന്നിൽ സ്വദേശി വനിത ഓടിച്ച കാറിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ സാൽമിയയിലെ സ്‌കൂളിന് മുന്നിൽ സ്വദേശി വനിത ഓടിച്ച കാറിടിച്ച് ഈജിപ്ഷ്യൻ മിഡിൽ സ്‌കൂൾ വിദ്യാർത്ഥിയായ 15 വയസുകാരന് ദാരുണാന്ത്യം.  റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അമിതവേഗത്തിയിൽ വന്ന കാർ ഇടിച്ചാണ് അപകടം. പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

publive-image

Advertisment