Advertisment

ഗള്‍ഫ് കലാലയം സാംസ്‌കാരിക വേദി നൂറു കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഡിജിറ്റല്‍ കവിത സമാഹാരം പുറത്തിറക്കുന്നു

New Update

കുവൈത്ത്   : ലോക കാവ്യ ദിനത്തോടനുബന്ധിച്ച് ഗള്‍ഫ് കലാലയം സാംസ്‌കാരിക വേദി നൂറു കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഡിജിറ്റല്‍ കവിത സമാഹാരം പുറത്തിറക്കുന്നു.

Advertisment

publive-image

മലയാളത്തില്‍ ടൈപ്പ് ചെയ്ത പുതിയ കവിതകള്‍ സ്വന്തം മേല്‍ വിലാസത്തോടൊപ്പം താഴെ മെയിലില്‍ അയക്കുക. തെരെഞ്ഞെടുത്തവ പ്രസിദ്ധീകരിക്കും.

അവസാന തിയ്യതി : മാര്‍ച്ച് 10. ഇ മെയില്‍ : kalalayamgulf@gmail.com.

kuwait news
Advertisment