Advertisment

കുവൈത്തിലെ മയക്കുമരുന്ന് കേസിലെ പ്രതിയെ സൗദിയിലെ റിയാദിൽ നിന്നും പിടികൂടി

New Update

കുവൈത്ത്: കുവൈത്തിലെ മയക്കുമരുന്ന് കേസിലെ പ്രതിയെ സൗദിയിലെ റിയാദിൽ നിന്നും പിടികൂടി കുവൈത്തിലേക്ക് 18 കിലോ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രധാന പ്രതിയെയാണ് സൗദി ആന്റി നർകോട്ടിക് വിഭാഗമാണ് സൗദി തലസ്ഥാനമായ റിയാദിൽ നിന്നും പിടികൂടിയത്.

publive-image

കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളും സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളും തമ്മിലുള്ള ഏകോപനത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാൻ സാധിച്ചത് എന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment