Advertisment

നി​ർ​ത്തി​വെ​ച്ച ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സു​ക​ൾ വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന

New Update

കു​വൈ​ത്ത്:​ നി​ർ​ത്തി​വെ​ച്ച ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സു​ക​ൾ വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ക​മ്പ​നി​യു​ടെ പാ​പ്പ​ർ ഹ​ര​ജി ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ ബു​ധ​നാ​ഴ്ച അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ ക​മ്പ​നി​യി​ൽ അ​നു​കൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Advertisment

publive-image

കു​വൈ​ത്തി​ൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് നി​ർ​ത്തി​യ​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

നി​ല​വി​ൽ മേ​യ് 19 വ​രെ​യു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മേയ് 24 മുതൽ കു​വൈ​ത്തി​ൽ​നി​ന്ന് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗോ ​ഫ​സ്റ്റ് അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. ഈ ​മാ​സം ആ​ദ്യം മു​ത​ലാ​ണ് ഗോ ​ഫ​സ്റ്റ് സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റി​യ​ത്. മേ​യ് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് ആ​ദ്യം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

Advertisment