Advertisment

ചൂട് കൂടുന്നു; കുവൈറ്റിൽ ജൂൺ ഒന്ന് മുതൽ ഉച്ച ജോലി വിലക്ക് ന‌ടപ്പാക്കിയേക്കും

New Update

കുവൈത്ത്: കുവൈറ്റിൽ ജൂൺ ഒന്ന് മുതൽ ഉച്ച ജോലി വിലക്ക് ന‌ടപ്പാക്കിയേക്കുമെന്ന് സൂചന. രാജ്യത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് നീക്കം.

publive-image

ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ ജോലി വിലക്ക് ഏർപ്പെടുത്താനുള്ള വർക്ക് പ്ലാൻ വികസിപ്പിക്കാനും എല്ലാ ഗവർണറേറ്റുകളിലും ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്താനും മാൻപവർ അതോറിറ്റി നടപടികൾ തുടങ്ങി.

Advertisment