Advertisment

കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക ജഹ്‌റ ഗവർണർ നാസർ എഫ്എം അൽ ഹജ്‌റഫിനെ സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക ജഹ്‌റ ഗവർണർ നാസർ എഫ്എം അൽ ഹജ്‌റഫിനെ സന്ദർശിച്ചു. വിദ്യാഭ്യാസം, മെഡിക്കൽ, ഹെൽത്ത് കെയർ, പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.

publive-image

publive-image

Advertisment