Advertisment

കുവൈറ്റില്‍ അടുത്ത അധ്യയന വർഷത്തേക്ക് അധ്യാപകരുടെ റിക്രൂട്ട്മെന്റ് ആവശ്യമാണന്ന് വിദ്യാഭ്യാസ മന്ത്രാലയം

New Update

കുവൈറ്റ്: കുവൈറ്റില്‍ അടുത്ത അധ്യയന വർഷത്തേക്ക് അധ്യാപകരുടെ റിക്രൂട്ട്മെന്റ് ആവശ്യമാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകളിലെ കുറവ് നികത്തുന്നതിനായി ഫലസ്തീനിൽ നിന്നും ജോർദാനിൽ നിന്നു 600 പുരുഷ-വനിതാ അധ്യാപകരെ വീണ്ടും നിയമിക്കകാൻ കരാർ ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

publive-image

Advertisment