Advertisment

കുവൈത്തിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; മൂന്നു പേർക്ക് പരിക്ക്

New Update

publive-image

കുവൈത്ത്:  കുവൈത്തിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി മൂന്നു പേർക്ക് പരിക്ക്. അഹമ്മദി ഗവർണറേറ്റിലെ ഫിൻ‍താസിലാണ് അപകടം നടന്നത്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

publive-image

Advertisment