Advertisment

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക കുവൈത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ്:  ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക കുവൈത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഫാർമസി ഓഫ് ദി വേൾഡിൽ നിന്ന് കൂടുതൽ രജിസ്ട്രേഷനും ഇന്ത്യൻ മരുന്നുകളുടെ ലഭ്യതയും ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.

publive-image

Advertisment