Advertisment

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

New Update

കുവൈറ്റ്: കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസ്സി ഔഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ഥാനപതി ആദര്‍ശ് സൈ്വക സംബന്ധിച്ചു.

publive-image

Advertisment