Advertisment

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ ഫ്രണ്ട് ഷോപ്പിംഗ് മാൾ ഫഹാഹീലീല്‍ തുറന്നു

New Update

publive-image

Advertisment

കുവൈറ്റ് : വിശാലമായ ലോക നിൽവാരമുള്ള റീട്ടെയിൽ, വ്യപാര കേന്ദ്രങ്ങൾ

ഡൈനിങ്ങ്, വിനോദം, എന്നിവയെല്ലാം ഒരു കുടകീഴിൽ .

അൽ കൂത്ത് റോറ്റന ഹോട്ടൽ, അൽ കൂത്ത്മറീന, അൽ കൂത്ത് ഫിഷർമാൻ വാർഫ്, അൽ കൂത്ത് സെയ്സൈഡ് പ്രൊമെനെന തുടങ്ങിയവയാണ് കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ ഫ്രണ്ട് ഷോപ്പിംഗ് മാളില്‍ ഒരുങ്ങിയിരിക്കുന്നത് .

അന്താരാഷ്ട്ര ബ്രാൻഡുകൾ, മികച്ച വിശാലമായ കടൽ വ്യൂകൾ, മേൽക്കൂരയുള്ള മികച്ച വിനോദ സൗകര്യങ്ങൾ, ഇൻഡോർ-ഔട്ട്ഡോർ , വാലറ്റ്പാർക്കിങ് എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.

കുവൈറ്റിനും അയൽ രാജ്യങ്ങൾക്കുമായി അൽ കൗത്ത് ഒരു പ്രധാന റീട്ടെയ്ൽ, വിനോദ കേന്ദ്രമായി മാറുമെന്ന് അൽ കൂത്ത് മാർക്കറ്റിങ് ജനറൽ മാനേജർ മുആദ് ബദർ അൽ റൂമി പറഞ്ഞു .

ഐമാക്സ് 3ഡി 4കെ അടക്കം12 സി നിമാശാലകൾ ലോകോത്തര 360 റീട്ടെയിൽ വ്യപാരകേന്ദ്രങ്ങൾ എന്നിവ 3 ലക്ഷം സ്കൗർ മീറ്റർ ചുറ്റളവിൽ ആണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദി ഗവര്ണറേറ്റിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ ഫഹാഹീലീലാണ് അൽ കൂത്ത് മാൾ.

Advertisment