Advertisment

കുവൈറ്റില്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി പെരുംപെട്ടി പന്നക പത്തലില്‍ സം കുട്ടി മാത്യു(60) ആണ് മരിച്ചത്. ഭാര്യ മേഴ്‌സി കുട്ടി.

publive-image

kuwait kuwait latest pravasi malayali pravasi malayali death
Advertisment