Advertisment

കുവൈറ്റ് സാല്‍മിയയില്‍ ഇലക്ട്രിസിറ്റി വകുപ്പിന്‍റെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനവും തീപിടുത്തവും

New Update

publive-image

കുവൈറ്റ് : സാല്‍മിയയില്‍ ഇലക്ട്രിസിറ്റി വകുപ്പിന്‍റെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനവും തീപിടുത്തവും. ഇന്ന് വൈകുന്നേരമാണ് സംഭവം.

ശബ്ദം കേട്ട് സമീപ വാസികള്‍ ഓടി മറഞ്ഞതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. സുരക്ഷാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

kuwait lalest
Advertisment