Advertisment

കുവൈറ്റില്‍ സിംഗപ്പൂരില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനും വിലക്ക്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ സിംഗപ്പൂരില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനും വിലക്ക് . ഇരുരാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

publive-image

ചൈന, ഹോംകോംഗ്, ഇറാന്‍, ഇറാഖ്, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പുറമെയാണ് സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

kuwait kuwait latest covid 19 corona virus banned list Civil Aviation of Kuwait suspends all flights
Advertisment