Advertisment

കുവൈറ്റില്‍ കോറോണ വൈറസിനെതിരെ ശക്തമായ നടപടികളുമായി ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റില്‍ കോറോണ വൈറസിനെതിരെ ശക്തമായ നടപടികളുമായി ആരോഗ്യമന്ത്രാലയം . കുവൈറ്റ് വിമാനത്താവളത്തിലെ ക്ലിനിക്കുകളിലും മറ്റും ക്രമീകരണങ്ങള്‍ ശക്തമാക്കി.

Advertisment

publive-image

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ തയാറെടുപ്പ് മന്ത്രാലയം പൂർത്തിയാക്കി. വൈറസ് വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രാലയത്തിലെ എല്ലാ വിഭാഗങ്ങളിലും തയാറാക്കിയിട്ടുണ്ട്.

വൈറസ് സംശയിക്കപ്പെടുന്ന കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ചു ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ മറ്റ് ഏജൻസികളുമായി സഹകരിച്ചും മന്ത്രാലയം ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്.

kuwait kuwait latest
Advertisment