Advertisment

കുവൈറ്റില്‍ ജൂണ്‍ 22 ശനിയാഴ്ച്ച ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലായിരിക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ജൂണ്‍ 22 ശനിയാഴ്ച്ച ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലായിരിക്കുമെന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​ക​നാ​യ ഖാ​ലി​ദ്​ അ​ൽ ജം​ആ​ൻ പ​റ​ഞ്ഞു. 14 മ​ണി​ക്കൂ​റും ര​ണ്ട്​ മി​നി​റ്റും പ​ക​ലും ഒ​മ്പ​ത്​ മ​ണി​ക്കൂ​റും 58 മി​നി​റ്റും രാ​ത്രി​യു​മാ​വും കുവൈറ്റില്‍ അ​ന്ന്​ ഉ​ണ്ടാ​വു​ക. സൂ​ര്യോ​ദ​യം 4.49നും ​അ​സ്​​ത​മ​യം 6.51നു​മാ​ണ്.

Advertisment

publive-image

കുവൈറ്റിന്റെ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ സ്ഥാ​ന​മാ​ണ്​ ഇ​തി​നു​ കാ​ര​ണം. സൂ​ര്യ​ച​ല​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്.

സൂ​ര്യ ര​ശ്​​മി​ക​ൾ ഏ​റ്റ​വു​മ​ടു​ത്ത്​ നേ​രി​ട്ട് പ​തി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല കൂ​ടും. സൂ​ര്യ​​ന്റെ സ​ഞ്ചാ​ര​പാ​ത പ​ടി​പ​ടി​യാ​യാ​ണ് പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് മാ​റു​ക.

 

kuwait kuwait latest
Advertisment