Advertisment

കുവൈറ്റില്‍ പ്രവാസി യുവതികള്‍ മര്‍ദ്ദിച്ചതായി സ്വദേശി യുവതിയുടെ പരാതി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതികള്‍ മര്‍ദ്ദിച്ചതായി സ്വദേശി യുവതിയുടെ പരാതി . അതെസമയം സ്വദേശി യുവതി തങ്ങളെ ആക്രമിച്ച് തങ്ങളുടെ കൈവശമുള്ള രേഖകള്‍ നശിപ്പിച്ചതായി പ്രവാസി യുവതികളും ആരോപിച്ചു.

Advertisment

publive-image

ഒരു ലേബര്‍ ഓഫീസിലെ ജീവനക്കാരായ രണ്ട് പ്രവാസി യുവതികള്‍ തന്നെ ആക്രമിച്ചതായി സ്വദേശി യുവതി വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

കരഞ്ഞു കൊണ്ടാണ് ഇവര്‍ വീഡിയോയിലൂടെ രംഗത്തു വന്നത്. കൈവശം തനിക്ക് സംഭവിച്ച പരിക്കുകള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു .

അതെസമയം ലേബര്‍ ഓഫീസ് ഉടമയായ സ്വദേശിയാണ് സ്വദേശി വനിതയ്‌ക്കെതിരെ നുഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതി തന്റെ ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നും രേഖകള്‍ നശിപ്പിച്ചുവെന്നുമാണ് സ്വദേശിയുടെ പരാതി.

kuwait kuwait latest
Advertisment