Advertisment

2020 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 83547 പ്രവാസികള്‍ കുവൈറ്റ് വിട്ടു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 2020 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലോക്കല്‍ ലേബര്‍ മാര്‍ക്കറ്റിലെ കണക്കുകള്‍ പ്രകാരം 84573 പ്രവാസികള്‍ കുവൈറ്റ് വിട്ടതായി റിപ്പോര്‍ട്ട്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ 2144 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ മൂന്ന് മാസത്തിനുള്ളില്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ബിസിനസ് മേഖലകളിലുമുള്ള സ്വദേശികളുടെ എണ്ണം 4248 ആയി വര്‍ധിച്ചതായും സെപ്തംബര്‍ അവസാനത്തോടെ ബിസിനസ് മേഖലകളിലെ ആകെ സ്വദേശികളുടെ എണ്ണം 400909 ആയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment