Advertisment

ലഡാക്കിലെ ഗൽവാൻ താഴവരയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി അനുശോചനം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാലക്കാട് ബ്ലോക്ക് കമ്മിററി ലഡാക്കിലെ ഗൽവാൻ താഴവരയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പാലക്കാട് താരേക്കാടുള്ള ജില്ലാക്കമ്മിറ്റി ഓഫീസിലെ യുദ്ധസ്മാരകത്തിൽ പുഷാർച്ചനയും, അനുശോചനവും നടത്തി.

publive-image

പ്രതിഷേധാത്മകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ബ്ലോക്ക് പ്രസിഡൻ്റ് വി. ദിനേഷ്, സെക്രട്ടറി ദേവദാസ് കരുവട, ജില്ലാ വൈസ് പ്രസിഡൻറ് വി. വേലുക്കുട്ടി, ബ്ലോക്ക് ഓർഗ്ഗനൈസിംഗ് സെക്രട്ടറി ജയരാജ് കെ.ഡി ,എക്സിക്യുട്ടീവ് മെമ്പർമാരായ ബാലു കെ.നായർ, ഇ .ആര്‍. വർമ്മ , അയ്യപ്പൻ കെ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ladak kerala
Advertisment