Advertisment

കൈ​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ​ ; സംഭവം ഹൈദരാബാദില്‍

New Update

ഹൈ​ദ​രാ​ബാ​ദ്: കൈ​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ ച​വാ​ല​യി​ലാ​ണ് സം​ഭ​വം. ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

publive-image

കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക്ക് 25 നും 30 ​നും ഇ​ട​യി​ൽ പ്രാ​യം ക​ണ​ക്കാ​ക്കു​ന്നു. മ​റ്റെ​വി​ടെ​യി​ങ്കി​ലും കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ ത​ട്ടി​യ​താ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ‌ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

murder case rape case crime
Advertisment