Advertisment

ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി; ഡെങ്കിപ്പനി എന്ന് സംശയം

New Update

ഡല്‍ഹി: പനിയെ തുടര്‍ന്ന് ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി.  ഡെങ്കിപ്പനി സംശയിക്കുന്നതായും ആശിഷിന്‍റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

publive-image

lakhimpur
Advertisment