Advertisment

ചാത്തങ്കേരി പരുവപ്പറമ്പിൽ ലീലാമ്മ ലണ്ടനിൽ അന്തരിച്ചു

New Update

തിരുവല്ല :ചാത്തങ്കേരി പരുവപ്പറമ്പിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ലീലാമ്മ (76) ലണ്ടനിൽ അന്തരിച്ചു .

Advertisment

publive-image

പരേത തിരുവല്ല കവലക്കൽ കുടുംബാംഗവും ലണ്ടൻ സെന്റ് ജോൺസ് മാർത്തോമാ ചര്ച്ച അംഗവുമാണ് .

മകൾ : ബിനി -കാരക്കൽ വെട്ടുചിറയിൽ റോയ് (ലണ്ടൻ ) കൊച്ചുമക്കൾ .രൂപൻ ,ഹാന ,സാറ. സംസ്കാരം ജനുവരി 20 രാവിലെ 10.30നു .സ്ഥലം ഇംഗ്ലീഷ് മാര്ടയേഴ്സ് ചര്ച്ച റീഡിങ് ലണ്ടൻ

leelamma death
Advertisment