Advertisment

അഡ്വ. രാധാകൃഷ്ണൻ റെഡ് ക്രോസ് സംസ്ഥാന ചെയർമാൻ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
adv radhakrishnan

ആലപ്പുഴ: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം ചെയർമാനായി അഡ്വ. രാധാകൃഷ്ണൻ തെരെഞ്ഞെടുക്കപ്പെട്ടു. ചേർത്തല ബാറിലെ മുതിർന്ന അഭിഭാഷകനാണ്. സുനാമി, വെള്ളപൊക്കം, കോവിഡ് കാലങ്ങളിൽ അദ്ദേഹം ആലപ്പുഴ ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയിരുന്നു.

Advertisment