ആലപ്പുഴ
പൾമോകോൺ 2025 : ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസ കോശ വിഭാഗം പുരസ്ക്കാര നിറവിൽ
മുസ്ലീം സമുദായം വേട്ടയാടപ്പെടുന്നു: എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞുമൊയ്ദീൻ
സിപിഐ സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം അതീവ ഗൗരവതരം എന്ന് വിശേഷിപ്പിച്ച് സിപിഐയുടെ രാഷ്ട്രീയ റിപ്പോര്‍ട്ട്. കാസയും തീവ്ര ഇസ്ലാം സംഘടനകളും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയന്ത്രിക്കാന്‍ നിയമമുണ്ടാകണം. സഹകരണ മേഖലയുടെ വിശ്വാസം തകര്‍ന്നു. ഭാരതാംബ വിവാദത്തില്‍ കൃഷിമന്ത്രിക്ക് പ്രശംസ. സിപിഐ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട് ഇങ്ങനെ
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് രക്ഷയില്ല, പുതിയ നിയമനങ്ങളില്ല. പ്രകടന പത്രികയില്‍ പറഞ്ഞ പലതും നടപ്പിലാക്കുന്നില്ല. ഇങ്ങനെ പോയാല്‍ രക്ഷയില്ലെന്ന് സിപിഐ