Advertisment

അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് റണ്ണിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

New Update
jercy released

ആലപ്പുഴ: അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഡ്യൂറോഫ്ളക്സ് ബീച്ച് റണ്ണിൻ്റെ ജേഴ്സി സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറും ഈസ്റ്റേൺ ഗ്രൂപ്പ് എംഡിയുമായ നവാസ് മീരാൻ പ്രകാശനം ചെയ്തു. അത്ലറ്റിക്കോ ഡി പ്രസിഡൻ്റ് അഡ്വ.കരുൻ ജയിംസ്, ദീപക്ക് ദിനേഷ്, വി.ജി.വിഷ്ണു, കെ.നാസർ, എ.വി.ജെ. ബാലൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment